ഇടുക്കി:ജില്ലാ വികസന സമിതി യോഗം ഡിസംബർ 31ന് രാവിലെ 11 ന് ഗൂഗിൾ മീറ്റ് വഴി നടത്തും. പങ്കെടുക്കേണ്ട ജില്ലാതല ഉദ്യാഗസ്ഥർ മുൻകൂർ അനുമതി വാങ്ങാതെ പകരക്കാരെ നിയോഗിക്കരുത്. നവംബർ 27 ലെ ഡിസിസിയുടെ തീരുമാനങ്ങളിൽ കൈക്കൊണ്ട നടപടി റിപ്പോർട്ട് 21നകം പ്ലാനിംഗ് ഓഫീസിൽ സമർപ്പിക്കണമെന്നും ജില്ലാ കളക്ടർ ഷീബാ ജോർജ്ജ് അറിയിച്ചു.