മുട്ടം പൊലീസ് സ്റ്റേഷന് ഐ എസ് ഒ അംഗീകാരം ലഭിക്കുന്നതിന് പ്രവർത്തിച്ച ഉദ്യോഗസ്ഥരെ സ്റ്റേഷനിൽ നേരിട്ട് എത്തി അഭിനന്ദിക്കുന്ന ജില്ലാ ജഡ്ജും സംഘവും.