തൂക്കുപാലം: കൽക്കുന്തൽ മാണിക്കുളം വീട്ടിൽ എം.ആർ.സജി ( പൂത്തുമ്പി -54) നിര്യാതനായി. സംസ്‌ക്കാരം നടത്തി .ഭാര്യ :ഷീല. മക്കൾ അനില, അനീഷ്. മരുമക്കൾ :ഷിബു, ആര്യ .