തൂക്കുപാലം: ചോറ്റുപാറ കാട്ടൂര് വീട്ടിൽ വിത്സൺ( 68) നിര്യാതനായി. സംസ്‌ക്കാരം നടത്തി .ഭാര്യ:വത്സമ്മ പള്ളിക്കാനം വലിയമറ്റംകുടുംബം. മക്കൾ:അനീഷ്,അമ്പിളി. മരുമക്കൾ :നിഷ,ജിമ്മി.