പടിഞ്ഞാറേ കോടിക്കുളം തൃക്കോവിൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവ സമ്മാന കൂപ്പൺ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു കൺവീനർ പി എം സത്യൻ പേപ്പതിക്കലിന് ക്ക് നൽകിക്കൊണ്ട് നിർവ്വഹിക്കുന്നു