obit-varghse

തൊടുപുഴ : ഒളമറ്റം കോഴിമണ്ണിൽ കെ.എം. വർഗീസ് (ബോബച്ചൻ-92, മുൻ ഷിപ്പിംഗ് കോർപ്പറേഷൻ എൻജിനീയർ) നിര്യാതനായി. സംസ്‌കാരം നാളെ( ഉച്ചയ്ക്ക് രണ്ടിന് തൊടുപുഴ സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. ഭാര്യ :അന്നമ്മ മാത്യു കോട്ടയം ഒഴത്തിൽ കുടുംബാംഗം. മക്കൾ: ബോബി എം. വർഗ്ഗീസ് (ചെന്നൈ), സൂസൻ അലക്‌സാണ്ടർ (ബാംഗ്ലൂർ), റെയ്ച്ചൽ മാത്യു ഐപ്പ് (യുഎസ് ), ബെച്ചു ഇട്ടൂപ്പ് മാത്യു (എറണാകുളം). മരുമക്കൾ : സൂസൻ(വടക്കേത്തലയ്ക്കൽ ), സി. അലക്‌സാണ്ടർ (കാട്ടുംഭാഗം), ഷിബു ഐപ്പ് (പാലക്കൽ), അനു (കുറുങ്ങാട്ട്).