തൊടുപുഴ :തൊടുപുഴ വില്ലേജിൽമിനി സിവിൽ സ്റ്റേഷൻ അനക്‌സ് നിർമ്മാണത്തിന് വിട്ടു നൽകിയിട്ടുള്ള 0.5456 ഹെക്ടർ വസ്തുവിലെ തടികൾ ഇന്ന് രാവിലെ 11 മണിക്ക് തൊടുപുഴ വില്ലേജ് ഓഫീസിൽ വച്ച് ലേലം ചെയ്ത് വിൽക്കും.ഫോൺ: 04862222503