medisep
മെഡിസെപ്


ഇടുക്കി: മെഡിസെപ് പദ്ധതിയിൽ അപേക്ഷ സമർപ്പിച്ച പെൻഷൻകാർ https://medisep.kerala.gov.in/SearchUser.jsp എന്ന വെബ്‌സൈറ്റിൽ കയറി വിവരങ്ങൾ കൃത്യമാണോ എന്ന് പരിശോധിക്കേണ്ടതാണ്. തിരുത്തലുകൾ നടത്തേണ്ടതുണ്ടെങ്കിൽ നിർദ്ദിഷ്ട ഫോമിൽ അപേക്ഷ ഡിസംബർ 15 ന് മുൻപായി ട്രഷറിയിൽ സമർപ്പിക്കണം. പുതിയതായി പദ്ധതിയിൽ ചേരേണ്ട പെൻഷൻകാരും ഈ മാസം 15 ന് മുൻപായി അപേക്ഷ ട്രഷറിയിൽ സമർപ്പിക്കണമെന്ന് സബ് ട്രഷറി ഓഫീസർ അറിയിച്ചു. ഫോൺ 04862 232239.