തൊടുപുഴ: വനിതാ കമ്മീഷൻ ഡിസം. 13ന് രാവിലെ 10 മുതൽ തൊടുപുഴ മുൻസിപ്പൽ ടൗൺ ഹാളിൽ മെഗാ അദാലത്ത് നടത്തും.