വഴിത്തല :പുറപ്പുഴ ഗ്രാമപഞ്ചായത്തിൽ നിന്നും വിധവ പെൻഷൻ/50 വയസ്സ് കഴിഞ്ഞ അവിവാഹിത സ്ത്രീകൾക്കുളള പെൻഷൻ ഇവ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ പുനർവിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം 2ഡിസംബർ 31 അകം പഞ്ചായത്ത് ആഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. 60 വയസ്സ് കഴിഞ്ഞ ഗുണഭോക്കൾ ഹാജരാക്കേണ്ടതില്ല.