
കുളമാവ് :മുത്തിയുരുണ്ട യാർ വെട്ടികുന്നേൽ ഔസേപ്പ് (കുട്ടിയാശാൻ -96)നിര്യാതനായി. ഭാര്യ :പരേതയായ ഏലിക്കുട്ടി. മക്കൾ :ലിസി(പരേത),ജോയി, മോളി. മരുമക്കൾ :സണ്ണി വല്ലോപ്പിള്ളിൽ,ജെയ്‌സമ്മ നെല്ലിക്കൽ, ജോസ് ഇടത്തിനാൽ. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് കുളമാവ് ഇടക പള്ളിയുടെ മൂലമറ്റം സെമിത്തേരിയിൽ