കോ​ടി​ക്കു​ളം​ ​:​ ​കോ​ടി​ക്കു​ളം​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ​ ​മ​ഹാ​ത്മാ​ഗാ​ന്ധി​ ​ദേ​ശീ​യ​ ​ഗ്രാ​മീ​ണ​ ​തൊ​ഴി​ലു​റ​പ്പ് ​പ​ദ്ധ​തി​ ​വി​ഭാ​ഗ​ത്തി​ൽ​ ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​അ​ക്ര​ഡി​റ്റ​ഡ് ​ഓ​വ​ർ​സി​യ​റെ​ ​നി​യ​മി​ക്കു​ന്നു.​ ​യോ​ഗ്യ​ത​ ​മൂ​ന്ന് ​വ​ർ​ഷ​ ​പോ​ളി​ടെ​ക്‌​നി​ക് ​സി​വി​ൽ​ ​ഡി​പ്ലോ​മ​ ​അ​ല്ലെ​ങ്കി​ൽ​ ​ര​ണ്ട് ​വ​ർ​ഷ​ ​ഡ്രാ​ഫ്റ്റ്‌​സ്മാ​ൻ​ ​സി​വി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ്ര​വ​ർ​ത്തി​ ​പ​രി​ച​യ​വും​ ​ക​മ്പ്യൂ​ട്ട​ർ​ ​പ​രി​ജ്ഞാ​ന​വും​ ​അ​ഭി​കാ​മ്യം.​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ ​പ​ക​ർ​പ്പ് ​സ​ഹി​ത​മു​ള്ള​ ​അ​പേ​ക്ഷ​ 24​ ​ന് ​വൈ​കി​ട്ട് 4​ ​മ​ണി​ക്ക് ​മു​മ്പ് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​ൽ​ ​ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണ്.​ ​താ​മ​സി​ച്ച് ​ല​ഭി​ ​ക്കു​ന്ന​ ​അ​പേ​ക്ഷ​ക​ൾ​ ​സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് 04862​ 264321​ ​എ​ന്ന​ ​ഫോ​ൺ​ ​ന​മ്പ​രി​ൽ​ ​ബ​ന്ധ​പ്പെ​ടു​ക.