തൊടുപുഴ: കേരളാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 ന് ഉപാസന ഓഡിറ്റോറിയത്തിൽ രാജൻ തെക്കുംഭാഗം രചിച്ച ''സ്‌നേഹം പുണരുന്ന സ്വപ്നങ്ങൾ '' എന്ന കൃതിയുടെ പ്രകാശനം നടക്കും.ഫാസിൽഅതിരമ്പുഴ അദ്ധ്യക്ഷത വഹിക്കും.