obit-chellamma
ചെല്ലമ്മ ദാമോദരൻ

ഇടുക്കി: ഞാറയ്ക്കാട്ട് പരേതനായ ദാമോദരന്റെ ഭാര്യ ചെല്ലമ്മ ദാമോദരൻ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. മക്കൾ: രാധാകൃഷ്ണൻ, ധർമ്മരാജൻ, ഇന്ദ്രൻ, പരേതരായ വീരേന്ദ്രൻ, ധനി. മരുമക്കൾ: ബിന്ദു, സീമ, ശ്രീദേവി, ജിസ്‌ന.