obit-kamalakshmi
കമലാക്ഷി

തൊടുപുഴ: കലൂർ പുന്നക്കൽ പരേതനായ പത്മനാഭന്റെ ഭാര്യ കമലാക്ഷി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് മുട്ടം ശങ്കരപ്പിള്ളിയിൽ മകൻ പി.പി. ദാസിന്റെ വീട്ടിൽ. പരേത പെരുമ്പിള്ളിച്ചിറ മലമ്പുറത്ത് കുടുംബാംഗം. മക്കൾ: വിശ്വംഭരൻ, ശശി, സുധ, അനിത, ദാസ്, സലി, ബിജു. മരുമക്കൾ: തങ്കമ്മ, ജാനമ്മ, കരുണാകരൻ, ബാബു, ദാസ്, സിന്ധു.