തൊടുപുഴ: വെങ്ങല്ലൂർ ഗുരു ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ എസ്.സി/ എസ്.ടി കുട്ടികൾക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ ട്രേഡിലെ ഒഴിവുള്ള സീറ്റിലേക്കും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 201070, 9961223086, 9447383831.