അമയപ്ര: കുഞ്ചുകുന്നേൽ ഉലഹന്നാൻ വർഗീസ് (കുഞ്ഞപ്പൻ- 95) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് അമയപ്ര സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. മക്കൾ: അന്നമ്മ, ജോൺസൺ. മരുമക്കൾ: പരേതനായ ഉലഹന്നാൻ, സിനി.