ആലക്കോട്: ഗ്രാമ പഞ്ചായത്തിൽ നിന്ന് വിധവാ പെൻഷൻ/ അവിവാഹിത പെൻഷൻ അനുവദിച്ചിട്ടുള്ള എല്ലാ ഗുണഭോക്താക്കളും പുനർ വിവാഹം ചെയിതിട്ടില്ലെന്ന സാക്ഷ്യ പത്രം രേഖാമൂലം പഞ്ചായത്ത് സെക്രട്ടറിയ്ക്ക് 31നകം നൽകണം. സാക്ഷ്യ പത്രം സമർപ്പിക്കാത്ത ഗുണഭോക്താക്കൾക്ക് അടുത്ത ഗഡു മുതൽ പെൻഷൻ ലഭിക്കുന്നതല്ല.