തൊടുപുഴ: കുന്നം- പടി. കോടിക്കുളം റോഡിന്റെ ടാറിംഗ് ജോലികൾ ഇന്ന് മുതൽ ആരംഭിക്കുന്നതിനാൽ 21 വരെ ഇതുവഴിയുള്ല ഗതാഗതം നിരോധിച്ചതായി അസി. എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ ഞറുക്കുറ്റി വഴി തിരിഞ്ഞു പോകേണ്ടതാണ്.