obit-varghse

മൈലാക്കൊമ്പ് :വേണാട്ട് വർഗീസ് വർക്കി (വർക്കിച്ചൻ -90) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നുമണിക്ക് മൈലാക്കൊമ്പ് സെന്റ് തോമസ് ഫൊറാന പള്ളിയിൽ. ഭാര്യ :ഗ്രേസി മുണ്ടമാക്കൽ ചാലക്കുടി. മക്കൾ :ജാൻസി തോമസ് , സി. സജിനി (എസ്.ഡി കോൺവെന്റ് അരുണചാൽ പ്രദേശ്), സി. ഷാന്റി (എഫ്.സി.സി , തൊടുപുഴ,) ജോജോ, ജോമി, ജെറിൻ ബാബു.