തൂക്കുപാലം:കോമ്പയാർ മതിലിട്ടതറയിൽ വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ശാന്തമ്മ ശ്രീധരൻ( 75)നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ:മായ, എസ്:മനോജ് വിനോജി. മരുമക്കൾ:ഉല്ലാസ്,സുനിത,ഷീബ.