obit-houlathbeevi

തൂക്കുപാലം മുണ്ടിയെരുമ പുളിങ്കാല പുത്തൻ വീട്ടിൽ സ്വാതന്ത്ര സമര ഭടൻ പരേതനായ മുഹമ്മദ് മുസ്തഫയുടെ ഭാര്യ ഹൗലത്ത്ബീവി (95 )നിര്യാതയായി. കബറടക്കം നടത്തി. മക്കൾ:ഖബീർ,നദീറബീവി,നാസറുദ്ദീൻ,ലൈലാബീവി,ഷാജഹാൻ,സലിം,നസീർ മുസ്തഫ. മരുമക്കൾ:ജമീലബീവി,ഹനിഫ,സലിനബീവി,സുലൈമാൻ,താജ്‌നിസ്സ,