നെടുംങ്കണ്ടം: താലൂക്കാശുപത്രി ജില്ലാശുപത്രിയായി ഉയർത്തുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊട്ടിച്ച് മാറ്റിയ പാറയുടെ അവശിഷ്ടങ്ങൾ ടെണ്ടർ ചെയ്തു വിൽക്കുന്നു. താത്പര്യമുളളവരിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ 18 ന് ഉച്ചകഴിഞ്ഞ് 3 മണി വരെ സ്വീകരിക്കും. ഡിസംബർ 20 രാവിലെ 10.30 ന് ദർഘാസുകൾ തുറക്കും. ടെണ്ടർ സംബന്ധമായ കൂടുതൽ വിവരങ്ങൾ ആശുപത്രി ഓഫീസിൽ നിന്നും ലഭ്യമാണ്. ഫോൺ 04868 232650