തൂക്കുപാലം:രാമക്കൽമേട് പുത്തൻപുരയ്ക്കൽ വീട്ടിൽ നാരായണൻ നായർ (96) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ:ചെല്ലമ്മ.മക്കൾ:പ്രിയ,പ്രീതി,പ്രമോദ്. മരുമക്കൾ:രതീഷ്,അജയൻ,ഗോപിക.