മരിയാപുരം : കോൺഗ്രസ് മരിയാപുരം മണ്ഡലത്തിലെ ഡബിൾ കട്ടിംഗ് ആഞ്ഞിലിമൂട്ടിൽ ജിൻസ് (ലാൽ)പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാൽ പ്രാഥമികാംഗത്തിൽ നിന്നും മറ്റ് ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയതായി മണ്ഡലം പ്രസിഡന്റ് ജോബി തയ്യിൽ അറിയിച്ചു.