തൊടുപുഴ:വടക്കുംമുറി വേർപ്പനാൽ (തയ്യക്കോടത്ത് ) ബാബു റ്റി.എ(69-റിട്ട. പോസ്റ്റുമാൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വടക്കുംമുറി വീട്ടുവളപ്പിൽ. ഭാര്യ:വിമല. മക്കൾ-: അനീഷ്, അരുൺ.മരുമക്കൾ: കവിത, അമ്പിളി.