obit-mariyam

മ്രാല: ഊന്നുകല്ലേൽ പരേതനായ ജോണിന്റെ ഭാര്യ മറിയം (മർത്ത-91) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് മ്രാല ക്‌നാനായ കത്തോലിക്കാ പള്ളിയിൽ. പരേത മാറിക മലമ്പുറത്ത് കുടുംബാംഗം. മക്കൾ: മേരി, രാജു, സിസ്റ്റർ അനിറ്റ് , ഫിലിപ്പ്, പരേതയായ എൽസമ്മ, ജിമ്മി, സ്റ്റീഫൻ, ജെസി, ജോസ്. മരുമക്കൾ: മാത്യു കുന്നംകുഴയ്ക്കൽ, എൽസമ്മ മൂലക്കാട്ട്, മോളമ്മ ചേരാംപേരിയിൽ, ജോസ് വലിയനിലത്ത്, ബീന തട്ടാമറ്റം, മിനി മഠത്തിൽ, ലിജി മുതുകാട്ട്, പരേതനായ അബ്രാഹം കാരാമക്കുഴി.