കരിമണ്ണൂർ: കേരാഗ്രാമം പദ്ധതിയിൽ ഇനിയും അപേക്ഷിക്കാത്തവർ ഉടൻ കരിമണ്ണൂർ കൃഷി ഭവനിൽ അപേക്ഷിക്കണം.
തെങ്ങിന് തടം തുറക്കൽ,ജൈവവളം പ്രയോ ഗം,രാസവളം,കുമ്മായ വസ്തുക്കൾ , കേടായ തെങ്ങു മുറിച്ചു മാറ്റൽ എന്നിവക്ക് ധനസഹായം ലഭിക്കും