obit-pamkajashi

വണ്ണപ്പുറം :ബ്ലാത്തിക്കവല പരേതനായ പാലക്കാട്ട് വീട്ടിൽ രഘുവിന്റെ ഭാര്യ പങ്കജാക്ഷി (75) നിര്യതയായി സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ.മക്കൾ :സുനിൽ ,സുജ .മരുമക്കൾ :പ്രസാദ് ,രഞ്ജു