മുതലക്കോടം: ലോക ഉർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് സെന്റ് ജോർജ് ഹൈ സ്‌കൂളിൽ വിവിധ ഉർജ്ജ സംരക്ഷണഅവബോധ പ്രവർത്തനങ്ങൾ നടത്തി. ഹെഡ്മിസ്‌ട്രസ്‌ സിസ്റ്റർ . ഡാന്റി ജോസഫിന്റെ നേതൃത്വത്തിൽ ഉർജ്ജ സംരക്ഷണപ്രതിജ്ഞഎടുത്തു. ഉർജ്ജ സംരക്ഷണ പ്രവർത്തികൾളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ വീഡിയോ നിർമ്മിച്ചു. വൈദ്യുതി ഉപയോഗിക്കാതെയുള്ള 'സീറോ ടൈം ' കുട്ടികൾ വീടുകളിലും സ്‌കൂളിലും ആചരിച്ചു.