വെള്ളത്തൂവൽ : വെള്ളത്തൂവൽ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ് വൺ ഒഴിവു വന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.സയൻസ് 12, കൊമേഴ്‌സ് 25, ഹ്യുമാനിറ്റീസ് 26 എന്നിങ്ങനെയാണ് ഒഴിവുകൾ . .വിദ്യാർത്ഥികൾ ഓൺലൈൻ വഴിഎത്രയുംവേഗംഅപേക്ഷിക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.