മൂന്നാർ :വനം ഡിവിഷനിലെ ദേവികുളം റെയിഞ്ചിലെ ദേവികുളം സെയിൽ ടാക്‌സ് ക്വാർട്ടേഴ്‌സ് കോമ്പൗണ്ടിൽ നിൽക്കുന്ന 31 മരങ്ങൾ മുറിച്ച് മാറ്റേണ്ടതിനാൽ നിൽപ്പാവസ്ഥയിൽ വിൽക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് ഫോറങ്ങൾ ഡിസംബർ 22 ന് രാവിലെ 10 മുതൽ ദേവികുളം റെയ്ഞ്ച് ഓഫീസിൽ നിന്നും ലഭിക്കുന്നതും ഉച്ചയ്ക്ക് ഒരു മണിവരെ ദർഘാസ് സ്വീകരിക്കുന്നതുമായിരിക്കും. കൂടുതൽ വിവരങ്ങൾ ദേവികുളം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ 04865 264237