obit-vijayanpilla

തൂക്കുപാലം : എഴുകുംവയൽ വിഴുകതറയിൽ വീട്ടിൽ വിജയൻ പിള്ള (70 )നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ:രാധാമണി.മക്കൾ:രാജേഷ്,രതീഷ്. മരുമകൾ:ശ്രിക്കുട്ടി.