kodiyettu

പടിഞ്ഞാറേ കോടിക്കുളം തൃക്കോവിൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രഉത്സവ തൃക്കൊടിയേറ്റ് ക്ഷേത്രംതന്ത്രി എംജി സത്യപാലൻ തന്ത്രികളുടെയും മേൽശാന്തി കെ എൻ രാമചന്ദ്രൻ ശാന്തിയുടേയും മുഖ്യകാർമികത്വത്തിൽ നടത്തുന്നു