കട്ടപ്പന : കട്ടപ്പന സഹകരണ ആശുപത്രി ക്രിസ്‌പെല്ലോ 2021 കരോൾ ഗാന മത്സരം സങ്കടിപ്പിക്കുന്നു. 23ന് വൈകിട്ട് 6 മുതൽ സഹകരണ ആശുപത്രി കോമ്പൗണ്ടിൽ പ്രത്യേകം തയ്യാറാക്കുന്ന വേദിയിലാണ് മത്സരം..മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 10001 രൂപ കാഷ് പ്രൈസും ട്രോഫിയും രണ്ടാം സ്ഥാനം നേടുന്നവർക്ക് 7001 രൂപ കാഷ് പ്രൈസും ട്രോഫിയും നൽകും.വൈകിട്ട് ഏഴു മുതൽ 9 മണി വരെയാണ് മത്സരം. മത്സരാർത്ഥികൾ 19 ന് വൈകിട്ട് 5 മണിക്ക് മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.സഹകരണ ആശുപത്രികളിൽ നേരിട്ടോ വാട്‌സ്ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്..8281506324