തൊടുപുഴ :കരിങ്കുന്നം വില്ലേജിൽ ബ്ലോക്ക് നമ്പർ 14 ൽ കേസിൽപ്പെട്ട സർക്കാർ അധീനതയിൽ ഉളള 5 മരുത് , 2 ഇരുപൂൾ, 2 തേക്ക്, 1 പ്ലാവ് എന്നീ മരങ്ങൾ/കഷണങ്ങൾ ജിഡിസംബർ 29 ഉച്ചയ്ക്ക് 12 ന് കരിങ്കുന്നം വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ തൊടുപുഴ താലൂക്ക് ഓഫീസിൽ നി്‌ന്നോ ലേലം നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഓഫീസിൽ നിന്നോ അറിയാം.