javan

വീരമൃത്യുവരിച്ച ബി എസ്. എഫ് ജവാൻ അനീഷ് ജേക്കബിന്റെ മൃതദേഹം കൊച്ചുകാമാക്ഷിയിലെ വടുതലക്കുന്നേൽ വീട്ടിൽ എത്തിച്ചപ്പോൾ 88 ബാറ്റലിയൻ ഇൻസ്‌പെക്ടർ അബാനി മാലിക് ജവാന്റെ ഭാര്യക്ക് ദേശീയ പതാക കൈമാറുന്നു