തൊടുപുഴ : വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെല്ലിന് കീഴിൽ ജില്ലയിലെ വിമൻ ആന്റ് ചിൽഡ്രൻസ് ഹോം പ്രവർത്തിക്കുന്നതിന് 40 പെൺകുട്ടികൾക്കും 10 ജീവനക്കാർക്കും താമസിക്കുന്നതിന് സൗകര്യമുളള കെട്ടിടം തൊടുപുഴയിൽ നിന്നും 40 കിലോമീറ്റർ ചുറ്റളവിനുള്ളിൽ വാടകയ്ക്ക് ആവശ്യമുണ്ട്. പിഡബ്യൂഡി നിശ്ചയിക്കുന്ന നിരക്കിൽ വാടക നൽകും. കുടുതൽ വിവരങ്ങൾക്ക് ജില്ലാ ശിശു സംരക്ഷണ യൂണിറ്റുമായി ബന്ധപ്പെടുക. ഫോൺ 04862200108, 7025174038