പന്നൂർ : കൊശക്കോട്ടിൽ ബെന്നി കെ.വി. (53) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ :പ്രേമ ആലുവ അഞ്ചരയിൽ കുടുംബാംഗം. മക്കൾ:അക്‌സ,അമല.മരുമക്കൾ :സോജൻ ചിറക്കുഴി അറക്കുളം,എബിൻ വാലയിൽ ചേർത്തല.