തൊടുപുഴ :സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിനു വാഹനങ്ങളുടെ ഫിറ്റ്‌നസ് രജിസ്‌ട്രേഷൻ വാഹനപരിശോധന പുതുക്കൽ തുടങ്ങിയവ തിങ്കളാഴ്ച മുതൽ കോലാനി ഇറക്കുംപുഴ റോഡിലേയ്ക്ക് മാറ്റിയതായി ജോയിന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.തൊടുപുഴ മങ്ങാട്ടുകവല റോഡിലെ വർദ്ധിച്ച തോതിലുള്ള ഗതാഗതവും അപകടവും പരിഗണിച്ചാണ് തീരുമാനം.