ഇടുക്കി: ജില്ലാ വികസന സമിതി യോഗം 31 രാവിലെ 11 ന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ കൂടും. മുൻകൂർ അനുമതി വാങ്ങാതെ പകരം ആളെ യോഗത്തിൽ നിയോഗിക്കരുതെന്നും ജില്ലാ കളക്ടർ അറിയിച്ചു.