തൊടുപുഴ മുൻസിപ്പാലിറ്റി മാസ്റ്റർ പ്ലാൻ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി പി ഐ നേതൃത്വത്തിൽ മുൻസിപ്പൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ
തൊടുപുഴ മുൻസിപ്പാലിറ്റി മാസ്റ്റർ പ്ലാൻ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി പി ഐ നേതൃത്വത്തിൽ മുൻസിപ്പൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന കമ്മറ്റിയംഗം ആർ. സലിംകുമാർ ഉദ്ഘാടനം ചെയ്യുന്നു