obit-joseph

കലൂർക്കാട് : എടപ്പാട്ട് ജോസഫ് ഐപ്പ് (88) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് കലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. ഭാര്യ : പരേതയായ ത്രേസ്യാക്കുട്ടി.മൈലക്കൊമ്പ് വേണാട്ട് കുടുംബാംഗം. മക്കൾ : മരിയ, സാജു, ലിസി,ജോഷി,ജോയിസൺ,ജിഷു.മരുമക്കൾ : ഗ്രേഷ്യസ്, ഫിലോമിന, ജോസ്, ഷിജി, അനറ്റ്‌.