വെള്ളത്തൂവൽ : സർക്കാർ വെള്ളത്തൂവലിൽ അനുവദിച്ച സൂപ്പർ മാവേലി സ്റ്റോറിന്റെ ഉൽഘാടനം ശനിയാഴ്ചമൂന്നുമണിക്ക്ഭക്ഷ്യ മന്ത്രി അഡ്വ:ജി.ആർ അനിൽ നിർവഹിക്കും. അഡ്വ.എ രാജ എം. പൽ. എഅദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അഡ്വ: ഡീൻ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാക്ഷണം നടത്തും.