obit-joy

വഴിത്തല : വഴിത്തല സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് പുളിയപ്പിള്ളിൽ പി.ജെ.ജോൺ (94) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് മാറിക സെന്റ് ആന്റണീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ :പരേതയായഅന്നമ്മ. ചീനിക്കുഴി കറുത്തേടത്ത് കുടുംബാംഗം. മക്കൾ : ലീലാമ്മ, റേച്ചമ്മ, സിബി, ഷൈനി,പരേതനായ സാജു.മരുമക്കൾ : മൈറീസ്‌യോ, പരേതനായമാത്യു, ഷീലു, ഗ്രേഷ്യസ്, സാലി.