obit-mycle

വെള്ളിയാമറ്റം :കൊന്നക്കൽ മൈക്കിൾ മത്തായി(67) നിര്യാതനായി സംസ്‌കാരംഇന്ന് രാവി​ലെ 11ന് വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ ഭാര്യ :ഏലിക്കുട്ടി രാജഗിരി പാഴൂർ കുടുംബാംഗമാണ് .മക്കൾ :നോബി, അൽഫോൻസാ. മരുമക്കൾ :ജോയിസ് മരിയ, ദീപു.