സേവ് അഞ്ചിരി ആക്ഷൻ കൗൺസിൽ ജനകീയ കൂട്ടായ്മ അഞ്ചിരി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി കെ.ഐ. ആന്റണി ഉദ്ഘാടനം ചെയ്യുന്നു
സേവ് അഞ്ചിരി ആക്ഷൻ കൗൺസിൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ അഞ്ചിരി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി കെ.ഐ. ആന്റണി ഉദ്ഘാടനം ചെയ്യുന്നു