കരിമണ്ണൂർ: ഒരുലക്ഷം യുവജനങ്ങൾക്ക് പ്രത്യേക തൊഴിൽ ദാന പദ്ധതിയിൽ അംഗമായിട്ടുള്ളവർക്ക് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് 21ന് രാവിലെ 11ന് കരിമണ്ണൂർ കൃഷി ഭവനിൽ അദാലത്ത് നടത്തും.