കരിമണ്ണൂർ: രോഗം വന്ന കമുക് വെട്ടി മാറ്റുന്നതിന് മറുനാടൻ പഴവർഗകൃഷി, ഉത്തമ കൃഷി മുറകൾ പ്രകാരമുള്ള കൃഷി (വാഴ, പച്ചക്കറി, പാഷൻ ഫ്രൂട്ട്) എന്നിവയ്ക്ക് 23ന് മുമ്പ് കൃഷിഭവനിൽ അപേക്ഷ നൽകാം.