കരിമണ്ണൂർ: കർഷകർക്കായി വിവിധതരം ആനുകൂല്യങ്ങൾക്കായി ക്ഷേമനിധി ബോർഡിൽ അംഗങ്ങൾ ആവുന്നതിന് സുവർണാവസരം. ക്ഷേമനിധി ബോർഡിന്റെ സെറ്റായ kfwb.kerala.gov.in മുഖേന കർഷകർക്ക് ഓൺലൈനായി അപേക്ഷിക്കാം.